Trust Of The nation poll by Dailyhunt
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ സര്‍വ്വേയ്ക്കായി ഡെയ്‌ലി ഹണ്ട് ഒരുങ്ങുന്നു. 'ഡെയ്‌ലി ഹണ്ട് ട്രസ്റ്റ് ഓഫ് ദ നാഷന്‍' എന്ന് പേരിട്ടിരിക്കുന്ന ഞങ്ങളുടെ ഈ ഓണ്‍ലൈന്‍ സര്‍വ്വേ ലോക ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സര്‍വ്വേ ആയി മാറിയേക്കും.
#DailyHunt
Link : https://malayalam.oneindia.com/news/india/daily-hunt-trust-of-the-nation-polling-started-211354.html